ഷിനോസ് റഹ്മാന്
Shinos Rahman
റഹ്മാന് ബ്രദേഴ്സ്
സംവിധാനം: 3
കഥ: 2
സംഭാഷണം: 1
തിരക്കഥ: 2
ഫിലിം വീഡിയോ എഡിറ്ററായ ഷിനോസ് റഹ്മാൻ. ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങി വിവധ മേഘലയിൽ സജീവമാണ്. ബാലാൻ കെ നായർ മെമ്മോറിയൽ അവാർഡ്, എകെപിഎ ബെസ്റ്റ് എഡിറ്റർ അവാർഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കളിപ്പാട്ടക്കാരൻ ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം എന്നിവ ഷിനോസും സഹോദരൻ സജാസ് റഹ്മാനും ചേർന്നായിരുന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ചവിട്ട് | തിരക്കഥ സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2022 |
ചിത്രം വാസന്തി | തിരക്കഥ ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2019 |
ചിത്രം കളിപ്പാട്ടക്കാരന് | തിരക്കഥ സജാസ് റഹ്മാന് | വര്ഷം 2015 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പ്രേമം | കഥാപാത്രം കഫേയുടെ ഗെയ്റ്റ് കീപ്പർ ബേബി | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
ചിത്രം ചവിട്ട് | സംവിധാനം ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചവിട്ട് | സംവിധാനം ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2022 |
തലക്കെട്ട് വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കളിപ്പാട്ടക്കാരന് | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2015 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ചവിട്ട് | സംവിധാനം ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | വര്ഷം 2022 |
സിനിമ വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
സിനിമ തൊബാമ | സംവിധാനം മൊഹ്സിൻ കാസിം | വര്ഷം 2018 |
സിനിമ കളിപ്പാട്ടക്കാരന് | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2015 |