കെ ബി വേണു
K B Venu
സിനിമാ/മാധ്യമ പ്രവർത്തകൻ, അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സമകാലികം, മാജിക് ലാന്റേൺ, ജീവിതം, താരത്തിളക്കം തുടങ്ങി സിനിമയുമായി ബന്ധമുള്ള നിരവധി ശ്രദ്ധേയമായ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും, ജേർണലിസം/മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തരബിരുദം. മീഡിയ അധ്യാപകനായും സിനിമാ നടനായും രംഗത്ത് സജീവമായ വേണു തൃശൂർ സ്വദേശിയാണ്. വിഷ്വൽ/പ്രിന്റ് മീഡിയയിൽ നിലവിൽ ഫ്രീലാൻസ് ചെയ്യുന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഓഗസ്റ്റ് ക്ലബ്ബ് since 1969 | തിരക്കഥ പി അനന്തപദ്മനാഭൻ | വര്ഷം 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പകൽ നക്ഷത്രങ്ങൾ | കഥാപാത്രം മാധവൻ | സംവിധാനം രാജീവ് നാഥ് | വര്ഷം 2008 |
സിനിമ ഒരിടത്തൊരു പുഴയുണ്ട് | കഥാപാത്രം വേണു | സംവിധാനം കലവൂർ രവികുമാർ | വര്ഷം 2008 |
സിനിമ അന്തിപ്പൊൻ വെട്ടം | കഥാപാത്രം | സംവിധാനം നാരായണൻ | വര്ഷം 2008 |
സിനിമ ഭൂമി മലയാളം | കഥാപാത്രം വാർത്താ പ്രക്ഷേപകൻ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2009 |
സിനിമ സൂഫി പറഞ്ഞ കഥ | കഥാപാത്രം | സംവിധാനം പ്രിയനന്ദനൻ | വര്ഷം 2010 |
സിനിമ ബ്യൂട്ടിഫുൾ | കഥാപാത്രം യൂസഫ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2011 |
സിനിമ റ്റു ലെറ്റ് അമ്പാടി ടാക്കീസ് | കഥാപാത്രം സുരേന്ദ്രൻ | സംവിധാനം സക്കീർ മഠത്തിൽ | വര്ഷം 2014 |
സിനിമ നമുക്കൊരേ ആകാശം | കഥാപാത്രം | സംവിധാനം പ്രദീപൻ മുല്ലനേഴി | വര്ഷം 2015 |
സിനിമ കാപ്പിരിത്തുരുത്ത് | കഥാപാത്രം | സംവിധാനം സഹീർ അലി | വര്ഷം 2016 |
സിനിമ തട്ടുംപുറത്ത് അച്യുതൻ | കഥാപാത്രം അമ്പലത്തിൽ പാടുന്ന മാരാർ | സംവിധാനം ലാൽ ജോസ് | വര്ഷം 2018 |
സിനിമ വിശുദ്ധ രാത്രികൾ | കഥാപാത്രം ഡോ മനോജ് | സംവിധാനം ഡോ എസ് സുനിൽ | വര്ഷം 2021 |
സിനിമ രേഖാചിത്രം | കഥാപാത്രം ഭരതൻ -എഫ് ബി | സംവിധാനം ജോഫിൻ ടി ചാക്കോ | വര്ഷം 2025 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഹെഡ്മാസ്റ്റർ | സംവിധാനം രാജീവ് നാഥ് | വര്ഷം 2022 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഹെഡ്മാസ്റ്റർ | സംവിധാനം രാജീവ് നാഥ് | വര്ഷം 2022 |