എം ജെ രാധാകൃഷ്ണൻ
M J Radhakrishnan
Date of Birth:
Wednesday, 3 September, 1958
Date of Death:
Friday, 12 July, 2019
ചലച്ചിത്ര ഛായാഗ്രാഹകൻ. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനായി ജനനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഛായാഗ്രഹണ രംഗത്തേക്ക് ചുവടു മാറി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം. ഷാജി എൻ കരുൺ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാധാകൃഷ്ണന്. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ജൂൺ 11 നു അദ്ദേഹം അന്തരിച്ചു.
ഭാര്യ ശ്രീലത. മക്കൾ: യദു, നീരജ
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്‍ഷം |
---|
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ മകുടി | സംവിധാനം പൊന്നൂസ് | വര്‍ഷം 2024 |
സിനിമ ബദൽ | സംവിധാനം ജി അജയൻ | വര്‍ഷം 2024 |
സിനിമ ജോൺ | സംവിധാനം പ്രേംചന്ദ് | വര്‍ഷം 2023 |
സിനിമ അപ്പുവിന്റെ സത്യാന്വേഷണം | സംവിധാനം സോഹൻലാൽ | വര്‍ഷം 2020 |
സിനിമ പൊരിവെയിൽ | സംവിധാനം ഫറൂക്ക് അബ്ദുൾ റഹിമാൻ | വര്‍ഷം 2020 |
സിനിമ അഷ്ടമുടി കപ്പിൾസ് | സംവിധാനം കുഞ്ഞുമോൻ താഹ | വര്‍ഷം 2020 |
സിനിമ വെയിൽമരങ്ങൾ | സംവിധാനം ഡോ ബിജു | വര്‍ഷം 2020 |
സിനിമ കലാമണ്ഡലം ഹൈദരാലി | സംവിധാനം കിരൺ ജി നാഥ് | വര്‍ഷം 2020 |
സിനിമ ഇവിടെ ഈ നഗരത്തിൽ | സംവിധാനം പത്മേന്ദ്ര പ്രസാദ് | വര്‍ഷം 2019 |
സിനിമ ഓള് | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 2019 |
സിനിമ എ 4 ആപ്പിൾ | സംവിധാനം മധു - എസ് കുമാർ | വര്‍ഷം 2019 |
സിനിമ വഹ്നി | സംവിധാനം അദ്വൈത് ഷൈൻ | വര്‍ഷം 2019 |
സിനിമ ജാനകി | സംവിധാനം എം ജി ശശി | വര്‍ഷം 2018 |
സിനിമ ക ബോഡിസ്കേപ്സ് | സംവിധാനം ജയൻ കെ ചെറിയാൻ | വര്‍ഷം 2018 |
സിനിമ വിശ്വാസപൂർവ്വം മൻസൂർ | സംവിധാനം പി ടി കുഞ്ഞുമുഹമ്മദ് | വര്‍ഷം 2017 |
സിനിമ ക്രോസ്റോഡ് | സംവിധാനം ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | വര്‍ഷം 2017 |
സിനിമ കാട് പൂക്കുന്ന നേരം | സംവിധാനം ഡോ ബിജു | വര്‍ഷം 2017 |
സിനിമ മോഹവലയം | സംവിധാനം ടി വി ചന്ദ്രൻ | വര്‍ഷം 2016 |
സിനിമ പിന്നെയും | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 2016 |
സിനിമ സുഖമായിരിക്കട്ടെ | സംവിധാനം റെജി പ്രഭാകരൻ | വര്‍ഷം 2016 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ക്ഷണക്കത്ത് | സംവിധാനം ടി കെ രാജീവ് കുമാർ | വര്‍ഷം 1990 |
അവാർഡുകൾ
Assistant Camera
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് നഖക്ഷതങ്ങൾ | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1986 |
Submitted 14 years 2 months ago by Dileep Viswanathan.