സുരേഖ
Surekha
1978 ൽ കരുണാമയുഡു എന്ന തെലുങ്കു ചിത്രത്തിൽ കന്യാമറിയം ആയി അഭിനയരംഗത്തെത്തി. ഈ ചിത്രം മിശിഹാ ചരിത്രം എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് ഇറങ്ങി. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് തകരയിൽ ആണെങ്കിലും പുറത്തു വന്നത് പ്രഭു എന്ന ചിത്രമായിരുന്നു. അങ്ങാടി, ഗ്രീഷ്മജ്വാല, ഈനാട്, മുളമൂട്ടിൽ അടിമ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, തടാകം, നവംബറിന്റെ നഷ്ടം, ഐസ്ക്രീം, ഇത്രയുംകാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ഇടവേളയ്ക്കു ശേഷം മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരികെയെത്തി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മിശിഹാചരിത്രം | കഥാപാത്രം കന്യാമറിയം | സംവിധാനം എ ഭീം സിംഗ് | വര്ഷം 1978 |
സിനിമ പ്രഭു | കഥാപാത്രം സന്ധ്യ | സംവിധാനം ബേബി | വര്ഷം 1979 |
സിനിമ തകര | കഥാപാത്രം | സംവിധാനം ഭരതൻ | വര്ഷം 1979 |
സിനിമ അങ്ങാടി | കഥാപാത്രം കാർത്തി | സംവിധാനം ഐ വി ശശി | വര്ഷം 1980 |
സിനിമ ആരോഹണം | കഥാപാത്രം ഗീത | സംവിധാനം എ ഷെറീഫ് | വര്ഷം 1980 |
സിനിമ ഗ്രീഷ്മജ്വാല | കഥാപാത്രം വള്ളി | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1981 |
സിനിമ ഇന്നല്ലെങ്കിൽ നാളെ | കഥാപാത്രം ആയിഷാ ബീവി | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ ജോൺ ജാഫർ ജനാർദ്ദനൻ | കഥാപാത്രം മഞ്ജു | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ സിന്ദൂരസന്ധ്യയ്ക്ക് മൗനം | കഥാപാത്രം ക്ലബ് ഡാൻസർ | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ തടാകം | കഥാപാത്രം സുലേഖ | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ ഈനാട് | കഥാപാത്രം ചെമ്പകം | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ നവംബറിന്റെ നഷ്ടം | കഥാപാത്രം അംബിക | സംവിധാനം പി പത്മരാജൻ | വര്ഷം 1982 |
സിനിമ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | കഥാപാത്രം ഹേമാവതി | സംവിധാനം ഭദ്രൻ | വര്ഷം 1984 |
സിനിമ മുഹൂർത്തം പതിനൊന്ന് മുപ്പതിന് | കഥാപാത്രം ഡോ നീലിമ | സംവിധാനം ജോഷി | വര്ഷം 1985 |
സിനിമ അമ്പട ഞാനേ | കഥാപാത്രം | സംവിധാനം ആന്റണി ഈസ്റ്റ്മാൻ | വര്ഷം 1985 |
സിനിമ വന്നു കണ്ടു കീഴടക്കി | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1985 |
സിനിമ മുളമൂട്ടിൽ അടിമ | കഥാപാത്രം | സംവിധാനം പി കെ ജോസഫ് | വര്ഷം 1985 |
സിനിമ കട്ടുറുമ്പിനും കാതുകുത്ത് | കഥാപാത്രം | സംവിധാനം ഗിരീഷ് | വര്ഷം 1986 |
സിനിമ ചേക്കേറാനൊരു ചില്ല | കഥാപാത്രം സാവിത്രി | സംവിധാനം സിബി മലയിൽ | വര്ഷം 1986 |
സിനിമ ഐസ്ക്രീം | കഥാപാത്രം | സംവിധാനം ആന്റണി ഈസ്റ്റ്മാൻ | വര്ഷം 1986 |