ലെനിൻ രാജേന്ദ്രൻ
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ജനനം, നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആണ്. മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം. അച്ഛൻ വേലുകുട്ടി പട്ടാളത്തിലായിരുന്നു.
തന്റെ ആദ്യ ചിത്രം മുതൽ മഴയെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം .
ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിന് രാജേന്ദ്രന്
പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങള്‍, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനല്‍ ,ചില്ല് തുടങ്ങിയ ചിത്രങ്ങള്‍, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുന്‍നിര്‍ത്തി ചെയ്ത മീനമാസത്തിലെ സൂര്യന് ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിര്‍മ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.
അവലംബം : ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് (ലെനിൻ രാജേന്ദ്രൻ) & മാതൃഭൂമി
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ക്രോസ്റോഡ് | ജയരാജ്, നെൽസൺ അലക്സ്, പി എഫ് മാത്യൂസ്, ശശി പരവൂർ, ബാബു തിരുവല്ല, സലിൻ മാങ്കുഴി, കെ ആർ രാജേഷ് | 2017 |
ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 |
മകരമഞ്ഞ് | ലെനിൻ രാജേന്ദ്രൻ | 2011 |
രാത്രിമഴ | ലെനിൻ രാജേന്ദ്രൻ | 2006 |
അന്യർ | ലെനിൻ രാജേന്ദ്രൻ | 2003 |
മഴ | ലെനിൻ രാജേന്ദ്രൻ | 2000 |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 |
ദൈവത്തിന്റെ വികൃതികൾ | എം മുകുന്ദൻ, ലെനിൻ രാജേന്ദ്രൻ | 1994 |
വചനം | ലെനിൻ രാജേന്ദ്രൻ | 1990 |
പുരാവൃത്തം | സി വി ബാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ | 1988 |
സ്വാതി തിരുനാൾ | ശ്രീവരാഹം ബാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ | 1987 |
മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 |
ജാലകത്തിലെ പക്ഷി | 1986 | |
പ്രേംനസീറിനെ കാണ്മാനില്ല | ലെനിൻ രാജേന്ദ്രൻ | 1983 |
ചില്ല് | ലെനിൻ രാജേന്ദ്രൻ | 1982 |
വേനൽ | ലെനിൻ രാജേന്ദ്രൻ | 1981 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ചില്ല് | ലെനിൻ രാജേന്ദ്രൻ | 1982 |
പ്രേംനസീറിനെ കാണ്മാനില്ല | ലെനിൻ രാജേന്ദ്രൻ | 1983 |
മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 |
വചനം | ലെനിൻ രാജേന്ദ്രൻ | 1990 |
അന്യർ | ലെനിൻ രാജേന്ദ്രൻ | 2003 |
മകരമഞ്ഞ് | ലെനിൻ രാജേന്ദ്രൻ | 2011 |
ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 |
മകരമഞ്ഞ് | ലെനിൻ രാജേന്ദ്രൻ | 2011 |
രാത്രിമഴ | ലെനിൻ രാജേന്ദ്രൻ | 2006 |
അന്യർ | ലെനിൻ രാജേന്ദ്രൻ | 2003 |
മഴ | ലെനിൻ രാജേന്ദ്രൻ | 2000 |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 |
ദൈവത്തിന്റെ വികൃതികൾ | ലെനിൻ രാജേന്ദ്രൻ | 1994 |
വചനം | ലെനിൻ രാജേന്ദ്രൻ | 1990 |
പുരാവൃത്തം | ലെനിൻ രാജേന്ദ്രൻ | 1988 |
സ്വാതി തിരുനാൾ | ലെനിൻ രാജേന്ദ്രൻ | 1987 |
മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 |
പ്രേംനസീറിനെ കാണ്മാനില്ല | ലെനിൻ രാജേന്ദ്രൻ | 1983 |
ചില്ല് | ലെനിൻ രാജേന്ദ്രൻ | 1982 |
വേനൽ | ലെനിൻ രാജേന്ദ്രൻ | 1981 |
ഉണര്‍ത്തുപാട്ട് | പി എ ബക്കർ | 1980 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 |
മകരമഞ്ഞ് | ലെനിൻ രാജേന്ദ്രൻ | 2011 |
രാത്രിമഴ | ലെനിൻ രാജേന്ദ്രൻ | 2006 |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 |
ദൈവത്തിന്റെ വികൃതികൾ | ലെനിൻ രാജേന്ദ്രൻ | 1994 |
വചനം | ലെനിൻ രാജേന്ദ്രൻ | 1990 |
പുരാവൃത്തം | ലെനിൻ രാജേന്ദ്രൻ | 1988 |
മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 |
ചില്ല് | ലെനിൻ രാജേന്ദ്രൻ | 1982 |
വേനൽ | ലെനിൻ രാജേന്ദ്രൻ | 1981 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ദൈവത്തിന്റെ വികൃതികൾ | ലെനിൻ രാജേന്ദ്രൻ | 1994 |
ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 |
ഗാനരചന
ലെനിൻ രാജേന്ദ്രൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഞാൻ അറിയും | ഇടവപ്പാതി | രമേഷ് നാരായൺ | മഞ്ജരി | 2016 |
അവാർഡുകൾ
Distribution
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
രാത്രിമഴ | ലെനിൻ രാജേന്ദ്രൻ | 2006 |