നന്ദു പൊതുവാൾ
Nandu Pothuval
അബി, ദിലീപ്, നാദിർഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാൾ പ്രവർത്തിച്ചിരുന്ന നന്ദകുമാർ പൊതുവാൾ അതോടൊപ്പം സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.പിന്നീട് പ്രൊഡക്ഷൻ മേഖലയിലേക്കും കടന്ന നന്ദകുമാർ പൊതുവാൾ ഒട്ടേറെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്,പ്രൊഡക്ഷൻ മാനേജർ ഒക്കെയായി സിനിമയിൽ സജീവമാണ്. സിനിമയ്ക്കൊപ്പം ഏതാനും സീരിയലുകളിലും സാന്നിധ്യമറിയിക്കുന്നുണ്ട് ഇദ്ദേഹം.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മിമിക്സ് ആക്ഷൻ 500 | കഥാപാത്രം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1995 |
സിനിമ മിമിക്സ് സൂപ്പർ 1000 | കഥാപാത്രം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1996 |
സിനിമ ലേലം | കഥാപാത്രം ആനക്കാട്ടിൽ വൈൻസിലെ ജോലിക്കാരൻ | സംവിധാനം ജോഷി | വര്ഷം 1997 |
സിനിമ ഒരു മറവത്തൂർ കനവ് | കഥാപാത്രം ഗായകൻ | സംവിധാനം ലാൽ ജോസ് | വര്ഷം 1998 |
സിനിമ ക്രൈം ഫയൽ | കഥാപാത്രം ലാബ് ടെക്നീഷ്യൻ | സംവിധാനം കെ മധു | വര്ഷം 1999 |
സിനിമ വാഴുന്നോർ | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1999 |
സിനിമ വർണ്ണക്കാഴ്ചകൾ | കഥാപാത്രം ബാങ്ക് ജീവനക്കാരൻ | സംവിധാനം സുന്ദർദാസ് | വര്ഷം 2000 |
സിനിമ രണ്ടാം ഭാവം | കഥാപാത്രം സുബ്രഹ്മണ്യം | സംവിധാനം ലാൽ ജോസ് | വര്ഷം 2001 |
സിനിമ സി ഐ ഡി മൂസ | കഥാപാത്രം ടെയിലർ | സംവിധാനം ജോണി ആന്റണി | വര്ഷം 2003 |
സിനിമ ഗോവിന്ദൻകുട്ടി തിരക്കിലാണു | കഥാപാത്രം | സംവിധാനം | വര്ഷം 2004 |
സിനിമ രസികൻ | കഥാപാത്രം ക്യാമറാമാൻ | സംവിധാനം ലാൽ ജോസ് | വര്ഷം 2004 |
സിനിമ വെട്ടം | കഥാപാത്രം ട്രെയിൻ യാത്രക്കാരൻ | സംവിധാനം പ്രിയദർശൻ | വര്ഷം 2004 |
സിനിമ ഫോർ ദി പീപ്പിൾ | കഥാപാത്രം ഭാസ്കരേട്ടൻ | സംവിധാനം ജയരാജ് | വര്ഷം 2004 |
സിനിമ വാണ്ടഡ് | കഥാപാത്രം | സംവിധാനം മുരളി നാഗവള്ളി | വര്ഷം 2004 |
സിനിമ ഗ്രീറ്റിംഗ്സ് | കഥാപാത്രം ഓട്ടോ ഡ്രൈവർ | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 2004 |
സിനിമ അന്നൊരിക്കൽ | കഥാപാത്രം | സംവിധാനം ശരത് ചന്ദ്രൻ വയനാട് | വര്ഷം 2005 |
സിനിമ ബെൻ ജോൺസൺ | കഥാപാത്രം | സംവിധാനം അനിൽ സി മേനോൻ | വര്ഷം 2005 |
സിനിമ ദി കാമ്പസ് | കഥാപാത്രം റോമിയോ ചാക്കോ | സംവിധാനം മോഹൻ | വര്ഷം 2005 |
സിനിമ ലയൺ | കഥാപാത്രം പത്രപ്രവർത്തകൻ അന്തകുമാർ | സംവിധാനം ജോഷി | വര്ഷം 2006 |
സിനിമ പച്ചക്കുതിര | കഥാപാത്രം പെണ്ണ് കാണൽ വീട്ടിലെ അംഗം | സംവിധാനം കമൽ | വര്ഷം 2006 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാലും പഴവും | സംവിധാനം വി കെ പ്രകാശ് | വര്ഷം 2024 |
തലക്കെട്ട് ഗുമസ്തൻ | സംവിധാനം അമൽ കെ ജോബി | വര്ഷം 2024 |
തലക്കെട്ട് കപ്പ് | സംവിധാനം സഞ്ജു വി സാമുവൽ | വര്ഷം 2024 |
തലക്കെട്ട് ജവാനും മുല്ലപ്പൂവും | സംവിധാനം രഘു മേനോൻ | വര്ഷം 2023 |
തലക്കെട്ട് കൊറോണ പേപ്പേഴ്സ് | സംവിധാനം പ്രിയദർശൻ | വര്ഷം 2023 |
തലക്കെട്ട് ഇന്ദിര | സംവിധാനം വിനു വിജയ് | വര്ഷം 2022 |
തലക്കെട്ട് നീ | സംവിധാനം | വര്ഷം 2022 |
തലക്കെട്ട് ഈശോ | സംവിധാനം നാദിർഷാ | വര്ഷം 2022 |
തലക്കെട്ട് ഇവ | സംവിധാനം മാസ്റ്റർ ആഷിക്ക് ജിനു | വര്ഷം 2021 |
തലക്കെട്ട് കൊളംബിയൻ അക്കാഡമി | സംവിധാനം മാസ്റ്റർ ആഷിക്ക് ജിനു | വര്ഷം 2020 |
തലക്കെട്ട് പവിയേട്ടന്റെ മധുരച്ചൂരൽ | സംവിധാനം ശ്രീകൃഷ്ണൻ | വര്ഷം 2018 |
തലക്കെട്ട് കൂടെ | സംവിധാനം അഞ്ജലി മേനോൻ | വര്ഷം 2018 |
തലക്കെട്ട് ടൂ കണ്ട്രീസ് | സംവിധാനം ഷാഫി | വര്ഷം 2015 |
തലക്കെട്ട് അഭിയും ഞാനും | സംവിധാനം എസ് പി മഹേഷ് | വര്ഷം 2013 |
തലക്കെട്ട് വാദ്ധ്യാർ | സംവിധാനം നിധീഷ് ശക്തി | വര്ഷം 2012 |
തലക്കെട്ട് സ്നേക്ക് അൻഡ് ലാഡർ | സംവിധാനം വി മേനോൻ | വര്ഷം 2012 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ലെവൽ ക്രോസ് | സംവിധാനം അർഫാസ് അയൂബ് | വര്ഷം 2024 |
തലക്കെട്ട് ബ്രോ ഡാഡി | സംവിധാനം പൃഥ്വിരാജ് സുകുമാരൻ | വര്ഷം 2022 |
തലക്കെട്ട് മോൺസ്റ്റർ | സംവിധാനം വൈശാഖ് | വര്ഷം 2022 |
തലക്കെട്ട് അൽ മല്ലു | സംവിധാനം ബോബൻ സാമുവൽ | വര്ഷം 2020 |
തലക്കെട്ട് സെയ്ഫ് | സംവിധാനം പ്രദീപ് കാളിപുരയത്ത് | വര്ഷം 2019 |
തലക്കെട്ട് ലൈല ഓ ലൈല | സംവിധാനം ജോഷി | വര്ഷം 2015 |
തലക്കെട്ട് സലാം കാശ്മീർ | സംവിധാനം ജോഷി | വര്ഷം 2014 |
തലക്കെട്ട് അവതാരം | സംവിധാനം ജോഷി | വര്ഷം 2014 |
തലക്കെട്ട് ഗീതാഞ്ജലി | സംവിധാനം പ്രിയദർശൻ | വര്ഷം 2013 |
തലക്കെട്ട് റൺ ബേബി റൺ | സംവിധാനം ജോഷി | വര്ഷം 2012 |
തലക്കെട്ട് ക്രിസ്ത്യൻ ബ്രദേഴ്സ് | സംവിധാനം ജോഷി | വര്ഷം 2011 |
തലക്കെട്ട് റോബിൻഹുഡ് | സംവിധാനം ജോഷി | വര്ഷം 2009 |
തലക്കെട്ട് നസ്രാണി | സംവിധാനം ജോഷി | വര്ഷം 2007 |
തലക്കെട്ട് ജൂലൈ 4 | സംവിധാനം ജോഷി | വര്ഷം 2007 |
തലക്കെട്ട് ലയൺ | സംവിധാനം ജോഷി | വര്ഷം 2006 |
തലക്കെട്ട് എന്നിട്ടും | സംവിധാനം രഞ്ജി ലാൽ | വര്ഷം 2006 |
തലക്കെട്ട് ചാന്ത്പൊട്ട് | സംവിധാനം ലാൽ ജോസ് | വര്ഷം 2005 |
തലക്കെട്ട് ഫോർ ദി പീപ്പിൾ | സംവിധാനം ജയരാജ് | വര്ഷം 2004 |
തലക്കെട്ട് രസികൻ | സംവിധാനം ലാൽ ജോസ് | വര്ഷം 2004 |
തലക്കെട്ട് റൺവേ | സംവിധാനം ജോഷി | വര്ഷം 2004 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രജ | സംവിധാനം ജോഷി | വര്ഷം 2001 |
തലക്കെട്ട് വർണ്ണക്കാഴ്ചകൾ | സംവിധാനം സുന്ദർദാസ് | വര്ഷം 2000 |
തലക്കെട്ട് സത്യമേവ ജയതേ | സംവിധാനം വിജി തമ്പി | വര്ഷം 2000 |
തലക്കെട്ട് മില്ലെനിയം സ്റ്റാർസ് | സംവിധാനം ജയരാജ് | വര്ഷം 2000 |
തലക്കെട്ട് ക്രൈം ഫയൽ | സംവിധാനം കെ മധു | വര്ഷം 1999 |
തലക്കെട്ട് പത്രം | സംവിധാനം ജോഷി | വര്ഷം 1999 |
തലക്കെട്ട് ലേലം | സംവിധാനം ജോഷി | വര്ഷം 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ശുഭരാത്രി | സംവിധാനം വ്യാസൻ എടവനക്കാട് | വര്ഷം 2019 |
തലക്കെട്ട് അമർ അക്ബർ അന്തോണി | സംവിധാനം നാദിർഷാ | വര്ഷം 2015 |
തലക്കെട്ട് ഫോർ ഫ്രണ്ട്സ് | സംവിധാനം സജി സുരേന്ദ്രൻ | വര്ഷം 2010 |
തലക്കെട്ട് സ്മാർട്ട് സിറ്റി | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2006 |
തലക്കെട്ട് ദി ടൈഗർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2005 |
തലക്കെട്ട് സത്യമേവ ജയതേ | സംവിധാനം വിജി തമ്പി | വര്ഷം 2000 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ലോകനാഥൻ ഐ എ എസ് | സംവിധാനം പി അനിൽ | വര്ഷം 2005 | ശബ്ദം സ്വീകരിച്ചത് |